- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിൽ രോഗിയുടെ ഭർത്താവ് ഹാജരാകണം; ഉത്തരവിട്ടത് അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
തിരുവനന്തപുരം: രോഗിയുടെ മരണം അറിയിച്ച മെഡിക്കൽ കോളേജ് ന്യൂറോ സർജനായ വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്‌ത്തിയെന്ന കേസിൽ പ്രതിയായ രോഗിയുടെ ഭർത്താവ് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതി ഓഗസ്റ്റ് 28 ന് ഹാജരാകാൻ എസിജെഎം എൽസാ കാതറിൻ ജോർജാണ് ഉത്തരവിട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story