- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. എട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാർഡ് എത്തി രക്ഷപ്പെടുത്തി. അർൺവേഷ് കപ്പലിന്റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
Next Story




