- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ബംഗാൾ സ്വദേശി അറസ്റ്റിൽ. കൊച്ചി മുനമ്പത്ത് നിന്നാണ് പ്രതി പിടിയിലായത്. ഉദ്ധവ് ദാസ് എന്നയാളാണ് പിടിയിലായത്. ബംഗാൾ സ്വദേശിയായ ശംഭു സർദാറിനെയും സുഹൃത്തിനെയുമാണ് കൊല്ലാൻ ശ്രമിച്ചത്. കടവരാന്തയിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. 3 മാസം മുമ്പ് ഉദ്വബിനെയും അമ്മയെയും ബംഗാളിൽവെച്ച് ശംഭു സർദാർ ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്ധവ് ദാസ് ശംഭുവിനെ ആക്രമിച്ചത്.
Next Story




