മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ പന്ത്രണ്ടുവയസുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ അറസ്റ്റ് ചെയ്തു.ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇര.കഴിഞ്ഞ ജനുവരിയിൽ കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു.കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്