- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികൾ
കൊല്ലം: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു. കൊല്ലം പൊലീസ് ക്ലബ്ബിൽ വച്ച് നടന്ന യോഗത്തിൽ ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബി ഗോപകുമാർ നിരീക്ഷകനും ഏ ആർ ക്യാമ്പ് എഎസ്ഐ ബിജുകുമാർ വരണാധികാരിയും ആയിരുന്നു.
ജില്ലാ പ്രസിഡന്റായി കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ അനിൽ കുമാർ എൽ നെയും ജില്ലാ സെക്രട്ടറിയായി എഎസ്ഐ ജിജു സി നായർ (സി ബ്രാഞ്ച്) വൈസ് പ്രസിഡന്റായി എഎസ്ഐ കണ്ണൻ.റ്റി (ഏ.ആർ ക്യാമ്പ്), ജോയിന്റ് സെക്രട്ടറിയായി എഎസ്ഐ ശ്രീകുമാർ.ഡി (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്) ,ജില്ലാ ട്രഷറർ ആയി എഎസ്ഐ മനു. എസ് (റയിൽവേ പി എസ്) ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ സുനി, എസ്‌ഐ (ഡി.പി.സി.സി), ആർ.ജയകുമാർ എസ്‌ഐ, (സ്‌പെഷ്യൽ ബ്രാഞ്ച് ), എം. ബദറുദ്ദീൻ എസ്‌ഐ (സ്‌പെഷ്യൽ ബ്രാഞ്ച)്, ബി. എസ് സനോജ്, എസ്‌ഐ, (ഡി.പി.സി.സി) പ്രദീപ് കുമാർ. പി ,എഎസ്ഐ, (അഞ്ചാലുംമ്മൂട് പി എസ്) ലത. കെ ,എഎസ്ഐ, (കരുനാഗപ്പള്ളി പി എസ്) എന്നിവരെയും തെരഞ്ഞെടുത്തു. ആഡിറ്റ് കമ്മിറ്റി അംഗങ്ങളായി അനിൽകുമാർ. കെ, എസ്‌ഐ, (കരുനാഗപ്പള്ളി പി എസ്), ലിസ. എ, എഎസ്ഐ( ക്രൈം ബ്രാഞ്ച്) സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി മഞ്ജിലാൽ എ എസ്‌ഐ, (മറൈൻ എൻഫോഴ്‌സ്‌മെന്റ്), എസ് കണ്ണൻ, എഎസ്ഐ, (ഏ ആർ ക്യാമ്പ്) എന്നിവരെ തെരഞ്ഞെടുത്തു.




