- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംകോം വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
പന്തളം: എംകോം വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ നായരാ (22)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീടിന്റെ അടുക്കളയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
അടൂരിൽ സ്വകാര്യ കോളേജിൽ എംകോം വിദ്യാർത്ഥിനിയായിരുന്നു. വീടിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മാതാവ്: ജയകുമാരി സഹോദരൻ: രാജു ആർ നായർ.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story