- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,470 രൂപയായി. 24 കാരറ്റ് സ്വർണം പവന് 224 രൂപ കുറഞ്ഞ് 47,736 രൂപയും, ഗ്രാമിന് 28 രൂപ കുറഞ്ഞ് 5,967 രൂപയുമായിട്ടുണ്ട്.
Next Story



