- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടംതോട് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് 2 വയസ്സിനടുത്ത് പ്രായമുള്ള ആൺപുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ജഡം കണ്ടത്. ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട്. വനപാലക സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നു.
Next Story



