- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ഗോപാൽ സ്ട്രീറ്റിലെ സ്വകാര്യ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി. ലോഡ്ജിലെ താമസക്കാരനായിരുന്ന ഇരിട്ടി അയ്യൻകുന്ന് ചന്ദ്രോത്ത് ഹൗസിൽ സുരേഷ് (55) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ഓഗസ്റ്റ് എട്ട് മുതൽ ഇയാൾ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Next Story



