- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 44കാരൻ മരിച്ചു
ആലപ്പുഴ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇറവങ്കര ഷാബു വർഗീസ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മാവേലിക്കര കൊച്ചാലുംമൂട് ജംക്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




