ആലപ്പുഴ: നൂറനാട്ട് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മറ്റപ്പള്ളി സ്വദേശി വേണുവിനാണ് പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ജോലിക്ക് പോകുന്നതിനിടെ റോഡിൽവച്ചാണ് ഇയാൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.