- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽപിജി ട്രക്ക് ജീവനക്കാർ സമരം പിൻവലിച്ചു
കാക്കനാട്: സംസ്ഥാനത്തെഎൽപിജി ട്രക്ക് ജീവനക്കാർ 20 മുതൽ സംസ്ഥാനവ്യാപകമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന സമരം പിൻവലിച്ചു. അഡിഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ മാനേജ്‌മെന്റ് പ്രതിനിധികളുമായി വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ ധരണയായത്.
5000 രൂപ ഇടക്കാലാശ്വാസം എന്ന നിലയിൽ നൽകുന്നതിനും മറ്റു വിഷയങ്ങളിൽ തുടർചർച്ചകൾ ഓണത്തിന് ശേഷം നടത്താനും തീരുമാനിച്ചു.
Next Story




