- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിൽ ജൂലൈയിലെ ശമ്പളം അടുത്തയാഴ്ച ഒരുമിച്ച് നൽകും; അലവൻസിന്റെ കാര്യവും പരിഗണിക്കാമെന്ന് ഉറപ്പു നൽകി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂലൈ മാസത്തെ ശമ്പളം അടുത്തയാഴ്ച ഒരുമിച്ച് നൽകുമെന്ന് തീരുമാനം. മൂന്ന് മന്ത്രിമാരും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഓണത്തിന് അലവൻസിന്റെ കാര്യവും പരിഗണിക്കാമെന്ന് ഉറപ്പു നൽകി. സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രഖ്യാപിച്ച അഡ്വാൻസ് തുക തങ്ങൾക്കും വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. പകുതിയെങ്കിലും നൽകാനുള്ള സാധ്യതയും ചർച്ചയിൽ തെളിഞ്ഞു.
Next Story




