- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും; കായിക മേള ഒക്ടോബറിൽ കുന്നം കുളത്ത്
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ നടക്കും. ജനുവരി മാസത്തിലാണ് കലോൽസവം.
സംസ്ഥാന കായികമേള തൃശ്ശൂരിലെ കുന്നംകുളത്തു ഒക്ടോബറിലും നടക്കുമെന്ന് സർക്കാർ അറിയിച്ചു. അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
സ്‌പെഷൽ സ്‌കൂൾ മേള നവംബറിൽ എറണാകുളത്തും ടിടിഐ കലാമേള സെപ്റ്റംബറിൽ പാലക്കാടും നടത്തും. ശാസ്ത്ര മേള ഡിസംബറിൽ തിരുവനന്തപുരത്തും നടത്തും. കഴിഞ്ഞ കലോത്സവത്തിന് കോഴിക്കോട് ആയിരുന്നു വേദി.വലിയ ജനപങ്കാളിത്തമായിരുന്നു കലോത്സവത്തിനുണ്ടായിരുന്നത്.
Next Story




