- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ജി സർവകലാശാല വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ശനിയാഴ്ച മാറ്റിവച്ച പരീക്ഷകൾ എല്ലാം നടക്കും.
പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ 1.30 മുതൽ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
Next Story




