- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരവൃത്തി; അമേരിക്കൻ പൗരനെ അറസ്റ്റ് ചെയ്ത് റഷ്യ
മോസ്‌കോ: ചാരവൃത്തി ആരോപിച്ച് റഷ്യ അമേരിക്കൻ പൗരനെ അറസ്റ്റു ചെയ്തു. റഷ്യൻ വംശജനായ യുഎസ് പൗരൻ ജീൻ സ്‌പെക്ടറെയാണ് റഷ്യ അറസ്റ്റു ചെയ്തത്.
അതേസമയം അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിടില്ല. എന്നാൽ ആർഐഎ അനുസരിച്ച്, 2022-ൽ റഷ്യൻ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അർക്കാദി ഡ്വോർകോവിച്ചിന്റെ സഹായിക്ക് കൈക്കൂലി നൽകിയതിൽ സ്പെക്ടറെ 3.5 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
Next Story



