- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിനു സൈഡ് കൊടുക്കുന്നതിനിടെ കാറിൽ തട്ടി; ബൈക്ക് യാത്രക്കാരന് പരുക്കേറ്റു
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം ബസിനു സൈഡ് കൊടുക്കുന്നതിനിടെ കാറിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. തോപ്പുംപടി സ്വദേശി സെബാസ്റ്റ്യനാണു പരുക്കേറ്റത്.
കോഴിക്കോട്ടുനിന്നു വന്ന കെഎസ്ആർടിസി ബസിനു സൈഡ് കൊടുക്കുന്നതിനിടയിൽ കാറിനും ബസിനുമിടയിൽ കുടുങ്ങിയാണ് സെബാസ്റ്റ്യൻ അപകടത്തിൽപ്പെട്ടത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സെബാസ്റ്റ്യനെ, പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
Next Story




