- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണു; നെഞ്ചുവേദനയുമായി അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടു വന്ന സ്ത്രീക്ക് പരിക്ക്
തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുപോകുമ്പോഴാാണ് സ്ട്രക്ച്ചർ തകർന്നു വീണത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ട്രച്ചർ തകർന്ന് നാൽപതുകാരി നെഞ്ചിടിച്ച് തറയിൽ വീഴുകയായിരുന്നു. പനവൂർ മാങ്കുഴി സ്വദേശി ലാലിക്കാണ് പരിക്കേറ്റത്.
Next Story




