- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവഡോക്ടർക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവ ഡോക്ടർ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണു മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം ഇന്നു പുലർച്ചെ ഒന്നിനായിരുന്നു അപകടം.
Next Story




