- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 43,600 രൂപയായി. ?ഗ്രാമിന് 20 രൂപ വർധിച്ച് 5,450 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ച് 43,440 രൂപയായിരുന്നു. ഇന്ന് വെള്ളി വിലയിലും വർധനയുണ്ട്. ?ഗ്രാമിന് 1.50 രൂപ വർധിച്ച് 80 രൂപയും എട്ട് ?ഗ്രാമിന് 12 രൂപ വർധിച്ച് 640 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1,920 യുഎസ് ഡോളറായിട്ടുണ്ട്.
Next Story




