- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: കണ്ടെയ്നർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ ദന്തൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അനസ് ആണ് മരിച്ചത്.
അനസിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡോക്ടർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുറുവൻതോട് ദേശീയപാതയിലായിരുന്നു അപകടം.
Next Story




