- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി തർക്കം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്: പരിക്കേറ്റ കുരുന്ന് ആശുപത്രിയിൽ: യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: ഭാര്യയുമായുള്ള തർക്കതതിനിടെ കലിമൂത്ത പിതാവ് മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു. സംഭവത്തിൽ കണിയാപുരം സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ജംക്ഷനിലായിരുന്നു സംഭവം. ഭാര്യയുമായുള്ള വാക്ക് തർക്കത്തിനിടെ കുഞ്ഞിനെയെടുത്ത് എറിയുകയായിരുന്നു. വിഷ്ണു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്
Next Story



