- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസ്: ഉസാമ ബിൻലാദനെ വെടിവെച്ചു കൊന്ന സംഘത്തിലുണ്ടായിരുന്ന യുഎസ് നാവിക സേനാംഗം ടെക്‌സസിൽ അറസ്റ്റിൽ. പൊതു സ്ഥലത്ത് വച്ച് മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് റോബർട്ട് ജെ ഒനീൽ എന്ന ഉദ്യോഗസ്ഥൻ പിടിയിലായത്.
3,500 യുഎസ് ഡോളറിന്റെ ബോണ്ടിൽ റോബർട്ടിനെ വിട്ടയയ്ച്ചുവെന്നും റിപ്പോർട്ടുകളിലുണ്ട്. 2010ൽ ലാദനെ കൊലപ്പെടുത്തിയ ഓപ്പറേഷൻ നെപ്റ്റിയൂൺ സ്പിയറിൽ തനിക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി റോബർട്ട് രംഗത്തെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 2016ൽ റോബർട്ടിനെ മൊണ്ടാനയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു.
Next Story



