ആലപ്പുഴ: എയർഗണ്ണിൽനിന്ന് വെടിയേറ്റ് മധ്യവയസ്‌കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായി. സോമന് വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്.