- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; 44 കോടിയുടെ ലഹരിമരുന്ന് ഡിആർഐ പിടികൂടി; അറസ്റ്റിലായത് ഷാർജയിൽ നിന്നെത്തിയ യുപിക്കാരൻ; മയക്കുമരുന്ന് ഒളിപ്പിച്ചത് ഷൂസിലും പഴ്‌സിലും ബാഗിലും
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്നരക്കിലോ കൊക്കെയ്‌നും 1.29 കിലോ ഹെറോയിനും പിടികൂടി. 44 കോടി രൂപയുടെ ലഹരിമരുന്നാണ് ഡിആർഐ പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിലായി. ഇയാൾ ഷാർജിയിൽനിന്നാണ് കരിപ്പൂരെത്തിയത്. ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
Next Story



