- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നും മൊബൈൽഫോൺ പിടിച്ചെടുത്തു; കേസെടുത്ത് ടൗൺ പൊലീസ്
കണ്ണൂർ: സെൻട്രൽ ജയിൽ തടവുകാരിൽനിന്ന് മൊബൈൽഫോൺ പിടിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിലെ ബി-ഡിവിഷൻ പതിമൂന്നാം സെല്ലിൽ കഴിയുന്ന തടവുകാരായ ബാദുഷ, രാജേഷ് എന്നിവരിൽനിന്ന് മൊബൈൽഫോൺ പിടിച്ചത്. ജയിൽ ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്തിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
Next Story



