കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 51 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. മസ്‌കറ്റിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനാണ് നാല് കാപ്‌സ്യൂളുകളാക്കി 1050 ഗ്രാം സ്വർണം ഒളിപ്പിച്ചത്.