- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8 കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ
കണ്ണൂർ: കൂത്തുപറമ്പിൽ എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ. തലശ്ശേരി ടെലി ആശുപത്രിക്ക് സമീപം കൈക്കണ്ടിയിൽ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലിൽ ഹൗസിൽ ഖാഫിം (35) എന്നിരാണ് പിടിയിലായത്.
കൂത്തുപറമ്പ് പൊലീസും ജില്ലാ നർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ഇതരസംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ പഴയനിരത്തിൽ വച്ചാണ് പിടികൂടിയത്.
Next Story




