- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യന്ത്രത്തകരാർ: മാഹിപ്പാലത്തിന് സമീപം ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു; മൂന്ന് ബൈക്കുകൾ ലോറിക്ക് അടിയിൽപെട്ട് തകർന്നു
മാഹി: മാഹിപ്പാലത്തിന് സമീപം പുഴയിലേക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. പെരിങ്ങാടി റോഡിൽ പഴയ മിൽമ ബൂത്തിന് സമീപത്താണ് യന്ത്രത്തകരാർ കാരണം ലോറി നിയന്ത്രണംവിട്ട് മുൻഭാഗം പുഴയിലേക്ക് താഴ്ന്നത്.
കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് പകുതി ഭാഗം പുഴയിലും കരയിലുമായി അപകടത്തിൽപെട്ടത്. ആർക്കും സാരമായ പരിക്കുകളില്ല. നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ ലോറിക്ക് അടിയിൽപെട്ട് തകർന്നിട്ടുണ്ട്.
Next Story




