- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരും ദിസവങ്ങളിൽ തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും; വൈദ്യുതി നിരക്ക് വർധന ഉടനുണ്ടാകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ഉടനുണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ബോർഡ് ആവശ്യപ്പെടുന്ന വർധന ഉണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
വരും ദിസവങ്ങളിൽ തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് യൂണിറ്റിന് 41 പൈസ വർധിപ്പിക്കാൻ അനുമതി തേടി കെഎസ്ഇബി മാസങ്ങൾക്ക് മുമ്പ് തന്നെ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു.
Next Story



