- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭോപ്പാൽ: മധ്യപ്രദേശിൽ എട്ട് കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പൊലീസ് പിടികൂടി. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. രത്നാം ജില്ലയിലാണ് സംഭവം. ഏകദേശം 13.245 കിലോഗ്രാം സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
Next Story



