- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്‌നോ: യുപിയിൽ തലയും കൈകളുമില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് അഴുക്കുചാലിൽനിന്ന് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മീററ്റിലെ സർദാർ വല്ലഭായ് പട്ടേൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് സമീപത്താണ് സംഭവം. ശനിയാഴ്ച രാവിലെ സമീപത്തെ വയലിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Next Story



