- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്ക ഐ.ടി.ഐയിൽ ഒഴിവുള്ള പെൺകുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐ.ടി.ഐയിൽ നേരിട്ട് എത്തിക്കണം. അപേക്ഷ ഫീസ് 100 രൂപ. സെപ്റ്റംബർ 13 വൈകിട്ട് 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2502612
Next Story



