കാസർഗോഡ്: ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ചനിലയിൽ. റുബീന(30) മകൾ അനാന മറിയം(5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.