തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റാച്ചുവിന് സമീപം തീപിടിത്തം. ഇലക്ട്രിക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി അണച്ചു നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കി