- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാർക്ക് സഹായ ഹസ്തവുമായി നടൻ ബാല; വീൽച്ചെയറുകൾ കൈമാറി
വൈപ്പിൻ: ഭിന്നശേഷിക്കാർക്ക് സഹായ ഹസ്തവുമായി നടൻ ബാല. മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ.യുടെ അഭ്യർത്ഥന പ്രകാരം നടൻ വീൽച്ചെയർ നൽകി. ഇവർ സഹായം ആവശ്യപ്പെട്ട് എംഎൽഎ.യെ സമീപിക്കുക ആയിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ ബാല സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പുതിയ വീൽച്ചെയറുകൾ പാലാരിവട്ടത്ത് ബാലയുടെ താമസസ്ഥലത്ത് എംഎൽഎ. ഇരുവരുടെയും ബന്ധുക്കൾക്ക് കൈമാറി.
Next Story



