- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലപ്പുഴ: ആലപ്പുഴയിൽ നെൽക്കർഷകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ. വണ്ടാനം നീലുകാട് ചിറയിൽ രാജപ്പൻ (80) ആണ് മരിച്ചത്. രാവിലെ വീടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും മകന്റെ അസുഖത്തെ തുടർന്നുമുള്ള മനോവിഷമത്തിൽ വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം വൈകിട്ട്.
Next Story



