- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ക്രിസ്ത്യൻ കോളേജിൽ സീറ്റൊഴിവ്
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിൽ SC/ST ക്വാട്ടയിൽ ബി.എസ്.സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എ ഇക്കണോമെട്രിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്.
സ്വാശ്രയ കോഴ്‌സായ ബി.കോം സി.എ (EWS), ബി.ബി.എ (SE/ST) വിഭാഗത്തിലും, എം.എസ്.സി ഫിസിക്‌സ് (SC), എം.എ ഇക്കണോമിക്‌സ് (SC), ബി വോക് ഓർഗാനിക് ഫാർമിങ് (ഏതാനും സീറ്റുകൾ) ഒഴിവ് ഉണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ 25.09.2023ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്.
Next Story




