കൊച്ചി: ഫോർട്ട് കൊച്ചിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഫോർട്ട് കൊച്ചി തുരുത്തിയിൽ അയ്യൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. സഹൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.