- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബിദിനം; പൊതുഅവധി 28ന്
തിരുവനന്തപുരം: നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദിനത്തിനു സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു.
Next Story



