തിരുവനന്തപുരം: ഡോക്ടർമാർ വോയിസ് റെസ്റ്റ് നിർദ്ദേശിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്കുള്ള പ്രതിപക്ഷ നേതാവിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.