- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: നാദാപുരം-തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽ കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി. കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നലെ രാത്രി 12നായിരുന്നു അപകടം.
Next Story



