- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപറ്റ ടൗൺ ഭാഗത്ത് നിന്നു വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിച്ചു; ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്ന് സംശയം; കൈനാട്ടിയിലെ അപടകത്തിൽ 10 പേർക്ക് പരിക്ക്
വയനാട്: കൈനാട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നടവയലിൽ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ കാലിലാണ് പരിക്ക്.
രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കൽപറ്റ ടൗൺ ഭാഗത്ത് നിന്നു വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്.
Next Story



