- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പുണ്ണിത്തുറയിൽ അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട്; യോദ്ധാവ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് പരിശോധന; യുവതിയും യുവാവും അറസ്റ്റിൽ
കൊച്ചി: തൃപ്പുണ്ണിത്തുറയിൽ അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട് നടത്തിയിരുന്ന സംഘം പിടിയിൽ. കൊല്ലം സ്വദേശി ബിലാൽ മുഹമ്മദ്, കണ്ണൂർ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരാണ് പിടിയിലായത്.
കൊച്ചി യോദ്ധാവ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 22 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവും പിടികൂടി.
Next Story




