- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ സഖ്യം പർവതം പോലെ ഉറച്ചുനിൽക്കുമെന്നും അവിടെയും ഇവിടെയുമുള്ള കൊടുങ്കാറ്റുകൾ അതിന്റെ മഹത്ത്വത്തെ ബാധിക്കില്ലെന്നും സിദ്ദു; ഇന്ത്യാ സഖ്യത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ്
ചണ്ഡിഗഢ്: ഇന്ത്യാ സഖ്യത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ഇന്ത്യാ സഖ്യം പർവതംപോലെ ഉറച്ചുനിൽക്കുമെന്നും അവിടെയും ഇവിടെയുമുള്ള കൊടുങ്കാറ്റുകൾ അതിന്റെ മഹത്ത്വത്തെ ബാധിക്കില്ലെന്നും സിദ്ദു പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ളതാണെന്നും അല്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ളതല്ലെന്നും പഞ്ചാബ് മനസിലാക്കണമെന്നും സിദ്ദു എക്‌സിൽ കുറിച്ചു.
Next Story



