- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: വിമാനയാത്രക്കിടെ യുവതിയെ ശല്യം ചെയ്തയൾ അറസ്റ്റിൽ. പൂണെയിൽ നിന്നും നാഗ്പുരിലേക്ക് പോയ വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
പുനെയിലെ കോണ്ട്വ സ്വദേശിയായ ഫിറോ ഷെയ്ഖ്(32)ആണ് അറസ്റ്റിലായത്.എഞ്ചിനീയറാണ് ഇയാൾ. ചന്ദ്രാപൂർ നിവാസിയായ 40 കാരിയാണ് പരാതിക്കാരി. പിതാവിന്റെ അന്ത്യകർമ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഇവർ നാഗ്പുരലേക്ക് വന്നത്.
നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് ശേഷം പ്രതി യുവതിയെ ശല്യം ചെയ്തുവെന്നാണ് ആരോപണം. പൊലീസ് എത്തുന്നതിന് മുൻപ് വിമാനത്തിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാൻ ഇടപെട്ട് ഫിറോസ് ഷെയ്ഖിനെ പിടികൂടുകയായിരുന്നു.
Next Story



