- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ: കാട്ടാന പടയപ്പ വീണ്ടും മൂന്നാറിൽ ജനവാസമേഖലയിലെത്തി. പുലർച്ചെ നാലിന് ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് ആനയെത്തിയത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപമെത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു.
സമീപത്ത് വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നെങ്കിലും പടയപ്പ ആരെയും ആക്രമിച്ചില്ല. ഒരു മണിക്കൂറോളം പ്രദേശത്ത് നിലയുറപ്പിച്ച ആന ആളുകൾ ബഹളം വച്ചതോടെ സമീപത്തുള്ള തേയിലത്തോട്ടത്തിലൂടെ കാട്ടിലേക്ക് മടങ്ങി.
Next Story



