- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം : ആർ എസ് പി സംസ്ഥാന സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രൊഫ: ടി.ജെ.ചന്ദ്രചൂഡന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ 31 ന് ആചരിക്കും.
അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ വച്ച് ആർ എസ് പി സംസ്ഥാനകമ്മിറ്റിയുടെയും പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ രാഷ്ട്രീയം ഇന്ന് എന്ന വിഷയത്തിൽ സെമിനാറും ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരവും നൽകുന്നതാണ്. സെമിനാർ ഉദ്ഘാടനവും പുരസ്‌കാര ദാനവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കുമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ കൺവീനർ പാർവ്വതി ചന്ദ്രചൂഡനും അറിയിച്ചു.
Next Story



