- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനടുത്തുള്ള കുളത്തിൽ കുട്ടി കാൽ വഴുതി വീണെന്ന് സൂചന; പെരുമ്പാവൂരിൽ ആറു വയസ്സുകാരൻ മുങ്ങി മരിച്ചു
ആലുവ: പെരുമ്പാവൂരിൽ ആറു വയസ്സുകാരൻ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തിൽ കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് സൂചന. ചമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടിൽ വീരാന്റെ മകൻ ഉനൈസ് ആണ് മരിച്ചത്. ജെബീനയാണ് മാതാവ്.
Next Story



