ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതി കായംകുളത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുവ സ്വദേശി ഹാശിം ബഷീറാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലിൽ കായംകുളം സി.പി.ഒ. ദീപക്കിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഹാശിം.